Wednesday, March 13, 2019 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Mar 2019 03.29 PM

സൗദി അറേബ്യയിൽ വാട്‌സ്ആപ് വഴി വോയിസ്, വീഡിയോ കാളുകള്‍ ലഭ്യമായി തുടങ്ങി.

uploads/news/2019/03/294234/Gulf130319a.jpg

ദമ്മാം : സൗദി അറേബ്യയിൽ വാട്‌സ്ആപ് വഴി വോയിസ്, വീഡിയോ കാളുകള്‍ ലഭ്യമായി തുടങ്ങി.ഇന്നലെ (12 -03 -2019 ) മുതലാണ് സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. . ഇതുവരെ സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്.

ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ സേവനം ലഭ്യമാണ്.

സൗദിയിലെ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഇത് വരെ ലഭിച്ചിട്ടില്ല.വാട്സ്ആപ് കോൾ വിളിക്കാമെന്ന് വാർത്ത പരന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികളും സന്തോഷത്തിലാണ് .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 13 Mar 2019 03.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW