Saturday, June 15, 2019 Last Updated 8 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 11 Mar 2019 12.53 PM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 310 പോയന്റ് ഉയര്‍ച്ചയില്‍

stock market

മുംബൈ: വ്യാപാരവാരത്തിന്റെ ആദ്യദനിത്തില്‍ ഓഹരി വിപണി വീണ്ടും മികച്ച നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 310 പോയന്റ് നേട്ടത്തില്‍ 36,980ലും ദേശീയ സൂചികയായ നിഫ്റ്റി 107 പോയന്റ് നേട്ടത്തില്‍ 11,142ലും എത്തിയിരുന്നു.

ലോകസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതാണ് ഇതിന് കാരണമെന്ന് കരുതുന്നു.

ആനന്തി ഫീഡ്‌സ് ലിമിറ്റഡ്, ഇന്‍ഫിബീം അവന്യൂസ്, വെങ്കിസ് ഇന്ത്യ ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ദിവാന്‍ ഹൗസിങ്ങ്, ബിര്‍ല്ലാ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ബല്‍റാംപൂര്‍ ചിനീ മില്‍സ്, വിഎസ്ടി ഇന്‍ഡസ്ട്രിസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW