Tuesday, May 21, 2019 Last Updated 34 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 09 Mar 2019 03.33 PM

കെ.ഡി.എൻ.എ സാമ്പത്തിക സഹായം കൈമാറി

uploads/news/2019/03/293308/Gulf090319c.jpg

കുവൈറ്റ്: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ.അസോസ്സിയേഷൻ-കെ.ഡി.എൻ.എ സാമ്പത്തിക സഹായം കൈമാറി: വളരെ കാലമായി കുവൈറ്റിൽ തയ്യൽ തുടങ്ങിയ ജോലിചെയ്തു വരികയായിരുന്ന ശ്രീമതി ശോഭന, പോലീസ് ചെക്കിങ് നടപടിയിൽ കുടുങ്ങി നാട്ടിലേക്ക് കയറ്റി അയക്കപ്പെടുകയായിരുന്നു അവർക്കുള്ള ധനസഹായം കെ.ഡി.എൻ.എ വനിതാ ഫോറം പ്രസിഡന്റ്: ലീന റഹ്‌മാൻ, ജനറൽ സെക്രട്ടറി: അഷീക്ക ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട്ടുള്ള ശോഭനയുടെ വസതിയിൽ എത്തി ചെക്ക് കൈമാറി ഫഹാഹീൽ ഏരിയ ജനറൽ സെക്രട്ടറി ഫിറോസ് നാലകത്ത്, എക്സികുട്ടീവ് അംഗം സന്തോഷ് നമ്പയിൽ, കെ.ഡി.എൻ.എ സ്ഥാപക അംഗം ശംസുദ്ധീൻ എ.എം, അബ്ദു സലാം എന്നിവർ പങ്കെടുത്തു.

അനില്‍ പി അലക്‌സ്‌

Ads by Google
Saturday 09 Mar 2019 03.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW