Tuesday, May 21, 2019 Last Updated 24 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 01.48 PM

സംവിധായകനായി ടൊവിനോ തോമസ് നടനായി ശ്രീനിവാസന്‍

move and the oscar goes to

വമ്പന്‍ ഹിറ്റായ ഉദയനാണ് താരത്തിലെ ശ്രീനിവാസന്‍ കഥാപാത്രം സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാര്‍ വലിയ കൈയ്യടിയാണ് നേടിയത്. പുതിയ ചിത്രത്തിലും ശ്രീനിവാസന്‍ സിനിമ നടനായി എത്തുകയാണ്. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു എന്ന ചിത്രത്തിലാണ് ശ്രീനിവാസന്‍ നടനായി അഭിനയിക്കുന്നത്.

ടൊവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. ഒരു സംവിധായകന്റെ വേഷത്തിലാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. അനു സിത്താരയാണ് നായിക. വിജയരാഘവന്‍, സലിം കുമാര്‍ തുടങ്ങിയ ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW