Monday, July 22, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 08 Mar 2019 02.05 AM

ശ്രീചിത്രയില്‍ 36 ഒഴിവ്‌

തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ മെഡിക്കല്‍ സയന്‍സസ്‌ ആന്‍ഡ്‌ ടെക്‌നോളജി വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 35 ഒഴിവുകളുണ്ട്‌. എസ്‌.സി, എസ്‌.ടി., ഭിന്നശേഷിക്കാര്‍ക്ക്‌ എന്നിവര്‍ക്ക്‌ മാത്രമായുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റാണ്‌. ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച്‌ 18.

സ്‌റ്റാഫ്‌ നഴ്‌സ് (ഒഴിവ്‌-23) ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌-ലാബ്‌ (ഒഴിവ്‌-രണ്ട്‌) ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌-അനസ്‌തീസിയ (ഒഴിവ്‌-ഒന്ന്‌). ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌-ന്യൂറോളജി (ഒഴിവ്‌-ഒന്ന്‌). മെഡിക്കല്‍ റെക്കോഡ്‌ അസിസ്‌റ്റന്റ്‌ (ഒഴിവ്‌-ഒന്ന്‌). ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ ഐഎസ്‌ ആന്‍ഡ്‌ ഐആര്‍ (ഒഴിവ്‌-ഒന്ന്‌), അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ (ഒഴിവ്‌-ഒന്ന്‌), ഡ്രൈവര്‍ (ഒഴിവ്‌-ഒന്ന്‌), കുക്ക്‌ (ഒഴിവ്‌-ഒന്ന്‌), മെഡിക്കല്‍ റെക്കോര്‍ഡ്‌സ് അസിസ്‌റ്റന്റ്‌ (ഒഴിവ്‌-ഒന്ന്‌). ജൂനിയര്‍ സോഷ്യല്‍ വര്‍ക്കര്‍ (ഒഴിവ്‌-ഒന്ന്‌). ലൈബ്രറി കം ഡോക്യുമെന്റേഷന്‍ അസിസ്‌റ്റന്റ്‌ (ഒഴിവ്‌-ഒന്ന്‌) എന്നിങ്ങനെയാണ്‌ ഒഴിവുകള്‍.

സ്‌റ്റാഫ്‌ നഴ്‌സ് (ഒഴിവ്‌-23)

യോഗ്യത: ബി.എസ്സി നഴ്‌സിങ്‌, നഴ്‌സിങ്‌ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ നഴ്‌സിങ്‌ ആന്‍ഡ്‌ മിഡ്‌വൈഫറിയില്‍ എ ഗ്രേഡോടെ ഡിപ്ലോമ. ബെഡ്‌സൈഡ്‌ നഴ്‌സിങ്ങില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ രണ്ടുവര്‍ഷത്തെ പോസ്‌റ്റ് ബേസിക്‌ നഴ്‌സിങ്‌ ഡിപ്ലോമ കോഴ്‌സ്. നഴ്‌സിംഗ്‌ കൗണ്‍സില്‍ റജിസ്‌ട്രേഷന്‍

പ്രായപരിധി: 2019 ഫെബ്രുവരി ഒന്നിന്‌ 35 വയസ്‌.
ശമ്പളം: 44900-142400 രൂപ.

വിശദവിവരങ്ങള്‍ക്ക്‌: www.sctimst.ac.in

Ads by Google
Friday 08 Mar 2019 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW