Wednesday, March 06, 2019 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 04.25 PM

ഉംറ നിർവഹിച്ച ശേഷം ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന ചാവക്കാട് സ്വദേശിനി മദീനയില്‍ നിര്യതയായി

uploads/news/2019/03/292562/gulf060319b.jpg

ജിദ്ദ :ഉംറ നിർവഹിച്ച ശേഷം ഇന്ന് ( ബുധനാഴ്ച) നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്ന തൃശൂർ ചാവക്കാട് ഒരുമനയൂര്‍ നോര്‍ത്ത് സ്വദേശിനി മദീനയില്‍ നിര്യതയായി .രായംമരക്കാര്‍ വീട്ടില്‍ മൂത്തേടത്ത് അബൂബക്കറിന്റെ ഭാര്യ ഉമ്മു കുല്‍സു (58) ആണ് മരിച്ചത്. ഉംറ നിർവഹിക്കാനായി കഴിഞ്ഞ 14 ദിവസം മുമ്പാണ് ഇവർ സൗദി അറേബ്യയിൽ എത്തിയത് . നിഷാദ്, ജിഹാസ്, റഹ്മത്ത്, മുസ്തഫ, റഹീം എന്നിവര്‍ മക്കളും ഫസീല, ഷഹന, ആരിഫ, ഹുസൈന്‍ എന്നിവര്‍ മരുമക്കളുമാണ്.മൃതദേഹം മദീനയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 06 Mar 2019 04.25 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW