Wednesday, March 06, 2019 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Mar 2019 03.36 PM

ആറന്മുള സ്വദേശിനി സിന്ധുവിന് ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം വിമാന ടിക്കറ്റ് നൽകി

uploads/news/2019/03/292551/gulf060319a.jpg

ജിദ്ദ : ജിദ്ദയിലെ ഒരു ശുചികരണ കമ്പനയില്‍ ജോലി നോക്കി കൊണ്ടിരിക്കവേ രോഗബാധിതയായി നാട്ടിലേക്കു യാത്രയാകുന്ന പത്തനംതിട്ട ആറന്മുള സ്വദേശിനി സിന്ധുവിന്, പത്തനംതിട്ട ജില്ലാ സംഗമം നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്‌ മഹാജറില്‍ ഉള്ള ക്യാമ്പില്‍ എത്തി പ്രസിഡന്റ്‌ വിലാസ് അടൂർ കൈമാറി.

വൈസ് പ്രസിഡന്റ് എബി ചെറിയാന്‍ മാത്തൂര്‍, ജനറൽ സെക്രട്ടറി അയൂബ് പന്തളം, ജീവകാരുണ്യ വിഭാഗം കണ്‍വിനര്‍ അലി തേക്കുതോട്, അനില്‍കുമാര്‍ കുമാര്‍ പത്തനംതിട്ട എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 06 Mar 2019 03.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW