Tuesday, May 21, 2019 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Mar 2019 01.54 PM

വരും കൊല്ലം മുതല്‍ ഏകീകൃത പരീക്ഷ; ആറ് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസം

uploads/news/2019/03/292296/exam.jpg

തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ തീരുമാനം. എസ്.എസ്.എല്‍.സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒന്നിച്ച് നടത്താനാണ് തീരുമാനം. പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആയി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനമായി.

എന്നാല്‍, പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആക്കി നിജപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അധ്യാപക സംഘടാന പ്രതിനിധികള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. അടുത്ത കലോത്സവം ഡിസംബര്‍ അഞ്ചു മുതല്‍ എട്ടു വരെ കാസര്‍കോടു വച്ച് നടത്താനും തീരുമാനമായി.

Ads by Google
Ads by Google
Loading...
TRENDING NOW