Tuesday, May 21, 2019 Last Updated 13 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 04 Mar 2019 04.03 PM

'പാറ്റ പവർ ടൂളുകൾ' ഖത്തറിൽ ഏബിൾ ഗ്രൂപ്പിലൂടെ വിപണിയിൽ

uploads/news/2019/03/292104/Gulf040319c.jpg

ദോഹ :ഖത്തറിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽ ഡിസ്ട്രിബ്യൂട്ടർ ആയഏബിൾ ഗ്രൂപ്പ് പാറ്റ ഇന്റർനാഷണലുമായി പങ്കാളിത്ത കരാർ ഒപ്പിട്ടു . ആങ്കിൾ ഗ്രിൻഡർ, സർക്കുലർ സോ, ഇലക്ട്രിക്കൽ ബ്ലോവർ, ഇലക്ട്രിക് ഡ്രയർ, റോട്ടറി ഹാംമർ, ഹെവി ഡ്രഗ് മെഷീൻ, ഹക്സ്സോ മെഷീൻ എന്നിവ ഉൾപ്പെടെയുള്ള പാറ്റപ്പവർ ഉപകരണങ്ങളുടെ ഖത്തറിലെ അംഗീകൃതവിതരണകരാർ നേടിയ ഏബിൾ ഇന്റർ നാഷണൽബിൽഡിങ് മെറ്റീരിയൽരംഗത്തെപ്രമുഖബ്രാൻഡുകളുടെഅംഗീകൃതവിതരണക്കാർകൂടിയാണ്.

പാറ്റ ഗ്രൂപ് അസിസ്റ്റന്റ് വൈസ് പ്രസിഡൻറ് ഹെയ്ഡി ലിയു, സെറ്ററ്ററി ടിന ഷെൻ എന്നിവരുംചടങ്ങിൽ പങ്കെടുത്തു. റാഡിസൻബ്ല്യൂവിൽ നടന്ന ചടങ്ങിൽ പാറ്റ ഗ്രൂപ് ചെയർമാൻ ഡേവിഡ് ഹുവാംഗ്ഏബിൾ ഗ്രൂപ് ചെയർമാൻ റാഷിദ് അബ്ദുള്ള സഹീദ് അൽ അമീർ അൽ കാബിഎന്നിവർ വിതരണ കരാറിൽ സംയുക്തമായി ഒപ്പുവച്ചു.

1975 ൽ ഒരു ചെറിയ കുടുംബ ബിസിനസിൽ 40 വർഷം മുൻപ് "എബിൾ ഗ്രൂപ്പ്" പ്രവർത്തന മാരംഭിച്ന്ന്തെന്ന് ഏബിൾ ഇന്റർനാഷണൽ ചെയർമാൻ റാഷിദ് അബ്ദുള്ള സഹീദ് അൽ അമീർ അൽ കാബി പറഞ്ഞു .

ഖത്തർ വിപണിയുടെ വളരെ ഉയർന്ന ഗുണനിലവാരമുള്ളതും മികച്ചതുമായ ഉൽപന്നങ്ങൾക്ക് പറ്റ ഇൻ ഇന്റർനാഷണലുമായി പ്രത്യേക കരാറിൽ ഒപ്പുവയ്ക്കുമെന്നതിൽ സന്തോഷമുണ്ടെന്ന് എബിൾ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ബഷീർ പയ്യനാട്ടിൽ പറഞ്ഞു.ഖത്തറിലേ 600 ഹാർഡ്വെയർ സ്റ്റോറുകളിൽ പാറ്റ പവർ ടൂളുകൾ ലഭ്യമാണ് .

ഷഫീക്ക് അറക്കൽ

Ads by Google
Monday 04 Mar 2019 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW