Tuesday, May 21, 2019 Last Updated 31 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 02.06 AM

കെമാറ്റ്‌ കേരള: അപേക്ഷ അഞ്ച്‌ മുതല്‍

തിരുവനന്തപുരം: കെമാറ്റ്‌ കേരള രണ്ടാമത്‌ പരീക്ഷ ജൂണ്‍ 16നു നടത്തും. അപേക്ഷ മാര്‍ച്ച്‌ അഞ്ച്‌ മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ kmatkerala.in എന്ന വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ്‌ 31 വൈകിട്ട്‌ നാലു വരെ. അപേക്ഷാഫീസ്‌ : ജനറല്‍ വിഭാഗത്തിന്‌ 1,000 രൂപയും എസ്‌.സി/എസ്‌.ടി വിഭാഗത്തിന്‌ 750 രൂപയും ആണ്‌. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും പരീക്ഷയ്‌ക്ക്‌ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 0471-2335133, 8547255133.

Ads by Google
Sunday 03 Mar 2019 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW