Tuesday, May 21, 2019 Last Updated 30 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 02.06 AM

ഇലക്‌ട്രിക്‌ വയര്‍മാന്‍ എഴുത്തുപരീക്ഷ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സ്‌റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ലൈസന്‍സിങ്‌ ബോര്‍ഡ്‌ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മേയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഇലക്‌ട്രിക്കല്‍ വയര്‍മാന്‍ എഴുത്തുപരീക്ഷയ്‌ക്ക്‌ അപേക്ഷ ക്ഷണിച്ചു. പരീക്ഷയ്‌ക്കുള്ള അപേക്ഷാഫോറവും വിശദവിവരങ്ങളും സിലബസും ജില്ലാ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറുടെ ഓഫീസിലും വെബ്‌സൈറ്റിലും ലഭ്യമാണ്‌.
പൂരിപ്പിച്ച അപേക്ഷകള്‍ കേരള സ്‌റ്റേറ്റ്‌ ഇലക്‌ട്രിസിറ്റി ലൈസന്‍സിങ്‌ ബോര്‍ഡ്‌, ചീഫ്‌ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടറുടെ കാര്യാലയം, ഹൗസിങ്‌ ബോര്‍ഡ്‌ ബില്‍ഡിങ്‌, തിരുവനന്തപുരം - 695001 എന്ന വിലാസത്തില്‍ മാര്‍ച്ച്‌ 31 വൈകിട്ട്‌ അഞ്ചിന്‌ മുമ്പായി ലഭിക്കണം.

Ads by Google
Sunday 03 Mar 2019 02.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW