Tuesday, May 21, 2019 Last Updated 57 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 11.10 AM

നേട്ടത്തില്‍ ഓഹരി വിപണി; സെന്‍സെക്‌സ് 200 പോയന്റ് ഉയര്‍ച്ചയില്‍

stock market

മുംബൈ: വ്യാപാരവാരത്തിന്റെ അവസാനദിനം നേട്ടം കൊയ്ത് ഓഹരി വിപണി. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 199 പോയന്റ് നേട്ടത്തില്‍ 36,050ലും ദേശീയ സൂചികയായ നിഫ്റ്റി 55 പോയന്റ് നേട്ടത്തില്‍ 10.848ലും എത്തിയിരുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 1306 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 265 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

സിജി പവര്‍ ആന്റ് ഇന്‍ഡസ്ട്രീസ്, സ്റ്റീല്‍ അതോറിറ്റി, സെന്റ്വറി പ്ലൈബോര്‍ഡ്‌സ്, മാഗ്മ ഫിന്‍കോര്‍പ്പ് ലിമിറ്റഡ്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

ഭാരതി എയര്‍ടെല്‍, ഫോണിക്‌സ് മില്‍സ്, ഒബ്‌റോയ് റിയാലിറ്റി, അബ്ബോട്ട്് ഇന്ത്യ ലിമിറ്റഡ്, ഐസിആര്‍എ ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW