Wednesday, March 06, 2019 Last Updated 29 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 01.49 AM

നഴ്‌സ്‌ നിയമനത്തിന്‌ സ്‌കൈപ്പ്‌ ഇന്റര്‍വ്യു

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത്‌ ഹെല്‍ത്ത്‌ ഗ്രൂപ്പിലേക്ക്‌ ബി.എസ്‌സി./ഡിപ്ലോമ നഴ്‌സു(സ്‌ത്രീകള്‍ മാത്രം)മാരെ നിയമിക്കുന്നതിന്‌ ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം വഴുതയ്‌ക്കാട്‌ ഓഫീസില്‍ ആറിന്‌ സ്‌കൈപ്പ്‌ ഇന്റര്‍വ്യൂ നടത്തും. ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി. നഴ്‌സുമാര്‍ക്കും രണ്ടുവര്‍ഷം പ്രവൃത്തിപരിചയമുള്ള ഡിപ്ലോമാ നഴ്‌സുമാര്‍ക്കും അപേക്ഷിക്കാം. വിസ, എയര്‍ടിക്കറ്റ്‌, താമസം എന്നിവ സൗജന്യമായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം oedpcmou@gmail.com എന്ന ഇ-മെയിലില്‍ അപേക്ഷിക്കുക. ഫോണ്‍: 0471-2329440/41/42/43/45.

Ads by Google
Friday 01 Mar 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW