Wednesday, March 06, 2019 Last Updated 1 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 01 Mar 2019 01.49 AM

അധ്യാപകരുടെ റിക്രൂട്ട്‌മെന്റ്‌: അപേക്ഷ ക്ഷണിച്ചു

സുല്‍ത്താനേറ്റ്‌ ഓഫ്‌ ഒമാനിലെ പ്രമുഖ സി.ബി.എസ്‌.ഇ. സ്‌കൂളില്‍ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ ടീച്ചര്‍ (ഫിസിക്‌സ്‌) നിയമനത്തിന്‌ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന്‌ ഒ.ഡി.ഇ.പി.സി. അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ സഹിതം teachers.oedpc@gmail.com എന്ന ഇ മെയിലില്‍ മാര്‍ച്ച്‌ പത്തിനകം അപേക്ഷിക്കണം. ഫോണ്‍: 0471-2329440/41/42/43/45

Ads by Google
Friday 01 Mar 2019 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW