Wednesday, May 22, 2019 Last Updated 17 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 01.33 AM

മസൂദ്‌ അസറിനെ വിലക്കാന്‍ ഫ്രാന്‍സ്‌; തീരുമാനം രക്ഷാസമിതിയില്‍

പാരിസ്‌: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ്‌ അസറിനെ വിലക്കുന്നത്‌ പരിഗണിക്കുമെന്നു ഫ്രാന്‍സ്‌. നാളെ യു.എന്‍. രക്ഷാസമിതിയുടെ പ്രസിഡന്റ്‌ സ്‌ഥാനം ഫ്രാന്‍സ്‌ ഏറ്റെടുക്കും. തുടര്‍ന്നു വിലക്കു കൊണ്ടുവരാനാണ്‌ ആലോചിക്കുന്നത്‌.
അസറിനെ ആഗോള ഭീകരനാക്കി മുദ്രകുത്തണമെന്ന നിര്‍ദേശം കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാലു തവണയാണു യു.എന്നിന്റെ മുന്നിലെത്തുന്നത്‌. എന്നാല്‍, ഇതിനെ ചൈനയാണു തടയുന്നത്‌.

Ads by Google
Thursday 28 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW