Tuesday, May 21, 2019 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 01.33 AM

വധശ്രമക്കേസ്‌: മലയാളി കുറ്റവിമുക്‌തന്‍

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മൈത്രിപാല സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്‌റ്റിലായ മലയാളിയെ കോടതി വെറുതേവിട്ടു. കൊളംബോ ഫോര്‍ട്ട്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണു മാര്‍സെലി തോമസ്‌ എന്ന മലയാളിയെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടത്‌. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണു മാര്‍സെലിയെ ലങ്കന്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. നമല്‍ കുമാര എന്നയാള്‍ പോലീസിനു നല്‍കിയ വിവരത്തെത്തുടര്‍ന്നാണു മാര്‍സെല്ലിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

Ads by Google
Thursday 28 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW