Saturday, July 20, 2019 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 28 Feb 2019 01.33 AM

ഏറ്റുമുട്ടലില്‍നിന്ന്‌ പിന്മാറാന്‍ വീണ്ടും ചൈന

ബെയ്‌ജിങ്‌: നിയന്ത്രണ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ ഏറ്റുമുട്ടലില്‍നിന്നു പിന്മാറാന്‍ ഇന്ത്യയോടും പാകിസ്‌താനോടും ചൈന വീണ്ടും അഭ്യര്‍ഥിച്ചു.
ചര്‍ച്ചയിലുടെ മേഖലയില്‍ സമാധാനവും സുസ്‌ഥിരതയും ഉയര്‍ത്തിപ്പിടിക്കാന്‍ ചൈനീസ്‌ വിദേശകാര്യമന്ത്രാലയ വക്‌താവ്‌ ലു കാങ്‌ പറഞ്ഞു. ബാലാകോട്ട്‌ ആക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ പാകിസ്‌താന്‍ ആക്രമിച്ചതിനെത്തുടര്‍ന്നാണ്‌ ഈ പ്രതികരണം.
സ്‌ഥിതിഗതി രാജ്യാന്തര സമൂഹം സുക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ട്‌. ഇക്കാര്യത്തില്‍ ചൈനയുടെ നിലപാടു വ്യക്‌തമാണ്‌. തെക്കനേഷ്യയിലെ രണ്ടു പ്രധാനരാജ്യങ്ങള്‍ക്ക്‌ ഏറ്റുമുട്ടലില്‍നിന്നു പിന്മാറാനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 28 Feb 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW