Wednesday, July 17, 2019 Last Updated 20 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 01.30 AM

ദക്ഷിണകൊറിയയില്‍നിന്ന്‌ സേനയെ പിന്‍വലിക്കില്ല: ട്രംപ്‌

വാഷിങ്‌ടണ്‍: ഉത്തര കൊറിയയുമായുള്ള ചര്‍ച്ചയുടെ അനന്തരഫലം എന്തുതന്നെയായാലും ദക്ഷിണ കൊറിയയില്‍നിന്ന്‌ സേനയെ പിന്‍വലിക്കില്ലെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌.
ഉത്തര കൊറിയന്‍ നേതാവ്‌ കിം ജോങ്‌ ഉന്നുമായി ഈമാസം 27, 28 തീയതികളില്‍ വിയറ്റ്‌നാമിലെ ഹാനോയിയില്‍ നിശ്‌ചയിച്ചിരിക്കുന്ന കൂടിക്കാഴ്‌ചയുടെ പശ്‌ചാത്തലത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം. ദക്ഷിണകൊറിയയിലെ യു.എസ്‌. സേനാ സാന്നിധ്യം ഉന്നുമായുള്ള ചര്‍ച്ചയിലെ വിഷയമല്ലെന്നും ട്രംപ്‌ വ്യക്‌തമാക്കി.

Ads by Google
Sunday 24 Feb 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW