Thursday, May 23, 2019 Last Updated 23 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 24 Feb 2019 01.30 AM

കെല്ലി നൈറ്റ്‌ ക്രാഫ്‌റ്റ്‌ ഹാലെയുടെ പിന്‍ഗാമി

വാഷിങ്‌ടണ്‍: ഐക്യരാഷ്‌ട്ര സംഘടനയിലെ യു.എസ്‌. അംബാസഡര്‍ പദത്തിലേക്ക്‌ കെല്ലി നൈറ്റ്‌ ക്രാഫ്‌റ്റി(56)നെ നിര്‍ദേശിച്ച്‌ ഡോണള്‍ഡ്‌ ട്രംപ്‌. വെള്ളിയാഴ്‌ച ട്വിറ്ററിലൂടെയാണ്‌ ക്രാഫ്‌റ്റിന്റെ നാമനിര്‍ദേശം ട്രംപ്‌ അറിയിച്ചത്‌.
നിയമനത്തിനു സെനറ്റിന്റെ അംഗീകാരം ലഭിക്കുന്നപക്ഷം കഴിഞ്ഞ ഒക്‌ടോബറില്‍ സ്‌ഥാനമൊഴിയുകയാണെന്നു പ്രഖ്യാപിച്ച ഇന്ത്യന്‍ വംശജ നിക്കി ഹാലെയുടെ പിന്‍ഗാമിയാകും ക്രാഫ്‌റ്റ്‌. മുന്‍വ്യവസായ പ്രമുഖകൂടിയായ ക്രാഫ്‌റ്റ്‌(56) നിലവില്‍ കാനഡയിലെ യു.എസ്‌. അംബാസഡറാണ്‌.

Ads by Google
Sunday 24 Feb 2019 01.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW