Tuesday, May 21, 2019 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 11.21 AM

കവിതാമോഷണത്തെ ന്യായീകരിച്ച സാഹിത്യകാരന്മാര്‍ രണ്ടു നരബലിയില്‍ ഉരിയാടാത്തതെന്തെ; വിമര്‍ശനവുമായി ജോയ് മാത്യു

Joy Mathew

കോഴിക്കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊന്ന സംഭവത്തില്‍ മൗനം പാലിച്ചിരിക്കുന്ന സാഹിത്യകാരന്മാരെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണെന്ന് അദ്ദേഹം ചോദ്യം ചെയ്യുന്നത്.

Joy Mathew

ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,

കവിത കോപ്പിയടിച്ചതിനെ ന്യായീകരിക്കാന്‍ വന്ന സാഹിത്യ അക്കാദമി ജീവികളൊന്നും നാട്ടില്‍ രണ്ടു നരബലി നടന്നിട്ടും ഒന്നും ഉരിയാടാത്തതെന്താണ്?
ഇവര്‍ സാഹിത്യത്തില്‍ മാത്രമേ ഇടപെടൂ എന്നാണോ?
സാഹിത്യത്തെക്കാള്‍ വലുതാണ് മനുഷ്യജീവന്‍ എന്ന് എന്നാണു ഈ പരാന്നഭോജികള്‍ തിരിച്ചറിയുക?

Ads by Google
Tuesday 19 Feb 2019 11.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW