Tuesday, May 21, 2019 Last Updated 54 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 18 Feb 2019 04.30 PM

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ

കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി മുമ്പാകെ

EP No. 68/2017
In
OS No. 270/2014

വിധി ഉടമസ്ഥ: കോട്ടയം ജില്ലയില്‍ ടി താലൂക്കില്‍ ടി.ബി. റോഡില്‍ M/s. മാത്യു സണ്‍സ് ചിട്ടി ഫണ്ട്‌സ് & ബാങ്കേഴ്‌സ്, പ്രൈാപ്രൈറ്റര്‍ residing at ഊന്നുകല്ലും തൊട്ടിയില്‍ വീട്ടില്‍ മാത്യു മകന്‍ 52 വയസുള്ള ഷാജിമോന്‍ മാത്യു ഷാജന്‍ കട്ടച്ചിറ.
വിധി കടക്കാര്‍:

1. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത് വില്ലേജില്‍ ചേനപ്പാടി പി.ഒ.യില്‍ വാരിക്കാട്ട് വീട്ടില്‍ അബ്ദുള്‍ റഷീദ് മകന്‍ 37 വയസുള്ള അജിമോന്‍ വി.എ.
2. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത് വില്ലേജില്‍ ചേനപ്പാടി പി.ഒ.യില്‍ വാരിക്കാട്ട് വീട്ടില്‍ അജിമോന്‍ വി.എ. ഭാര്യ 31 വയസുള്ള നസീബാ ഒ.എന്‍.
3. എറണാകുളം ജില്ലയില്‍ പറവൂര്‍ താലൂക്കില്‍ പറവൂര്‍ വില്ലേജില്‍ ചിറ്റാട്ടുകരയില്‍ ഒറ്റകണ്ടത്തില്‍ വീട്ടില്‍ നസീര്‍ ഭാര്യ 54 വയസുള്ള അബ്‌സാ നസീര്‍.
4. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി സൗത്ത് വില്ലേജില്‍ ചേനപ്പാടി പി.ഒ.യില്‍ വാരിക്കാട്ട് വീട്ടില്‍ അബ്ദുള്‍ കരിം ഭാര്യ 76 വയസുള്ള ഖദീജമ്മ.
5. കോട്ടയം ജില്ലയില്‍ ചെങ്ങളം സൗത്ത് വില്ലേജില്‍ കുമ്മനം പി.ഒ.യില്‍ പന്നിപ്പള്ളികണ്ടം വീട്ടില്‍ അബ്ദുള്ള മകന്‍ 54 വയസുള്ള ബഷീര്‍ പി.എ.

ടി നമ്പര്‍ കേസില്‍ 1-ഉം 2-ഉം വിധിക്കടക്കാരെ തെര്യപ്പെടുത്തുന്ന നോട്ടീസ്

ടി കേസിലെ വിധികടക്കാരില്‍ നിന്നും വിധി ഉടമസ്ഥയ്ക്ക് ഈടാക്കുവാനുള്ള സംഖ്യ ലഭിക്കുന്നതിന് ബോധിപ്പിച്ചിട്ടുള്ള ടി വിധിനടത്ത് ഹര്‍ജിയില്‍ ടി 1-ാം വിധിക്കടക്കാരന്റെ വകയായിട്ടുള്ളതും വിസ്താരമധ്യേ ജപ്തി ചെയ്തിട്ടുള്ളതുമായ വസ്തു ലേലത്തില്‍ വില്‍ക്കുന്നതിനുള്ള റൂള്‍ 66 പ്രകാരമുള്ള നോട്ടീസ് പലതവണ 1-ഉം 2 ഉം വിധി കടക്കാര്‍ക്ക് അയച്ചിട്ടും ടിയാന്മാര്‍ കൈപ്പറ്റാതെ മടങ്ങിവന്നിട്ടുള്ളതിനാല്‍ മേല്‍ വിവരിച്ച് ഹര്‍ജി സംബന്ധിച്ച് ടി ഉം 2 ഉം വിധി കടക്കാര്‍ക്ക് എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം കേസിന്റെ അടുത്ത വിചാരണ തീയതിയായ 2019-ാമാണ്ട് മാര്‍ച്ച് മാസം 5 തീയതി പകല്‍ 11 മണിക്ക് ഈ കോടതിയില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി ഉം 2 ഉം വിധി കടക്കാര്‍ക്ക് ആക്ഷേപമില്ലെന്നുകണ്ട് മേല്‍നമ്പര്‍ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം
വിധിയുടമസ്ഥന്‍ ഭാഗം
കോട്ടയം തോമസ് ജോസഫ്
05.02.2019 (ഒപ്പ്)

Ads by Google
Monday 18 Feb 2019 04.30 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW