Friday, May 17, 2019 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 16 Feb 2019 04.38 PM

പത്തു കിലോ എളുപ്പത്തില്‍ കുറയ്ക്കണോ?? ഇതാ ആര്യയുടെ ഫിറ്റ്‌നസ് 'കുറുക്കുവഴികള്‍'

Arya balakrishnan,Fitness tips

സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള ഡാന്‍സറും ഫിറ്റ്‌നസ് ട്രെയിനറുമാണ് ആര്യ ബാലകൃഷ്ണന്‍. നിരവധി ഫിറ്റ്‌നസ് വീഡിയോകള്‍ പങ്കുവെയ്ക്കാറുള്ള ആര്യ പത്ത് കിലോ എളുപ്പത്തില്‍ കുറയ്ക്കാനുള്ള വഴിയുമായി എത്തിയിരിക്കുകയാണ്. എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് പലരും. ഇതൊക്കെ ചിലപ്പോള്‍ വിപരീതഫലമായിരിക്കും നല്‍കുക.

ഒരേ സമയം ആരോഗ്യദായകവും ഫലപ്രദവുമായ ഡയറ്റ് നിര്‍ദ്ദേശിക്കുകയാണ് ആര്യ ബാലകൃഷ്ണന്‍. പഴങ്ങളിലും പച്ചക്കറികളിലും മാത്രം അഭയം പ്രാപിക്കാതെ സാധാരണ ഭക്ഷണം കഴിച്ചുകൊണ്ട് തന്നെ പത്ത് കിലോ വരെ കുറയ്ക്കാമെന്നാണ് ആര്യ പറയുന്നത്. പ്രാതലില്‍ തുടങ്ങി അത്താഴം വരെ അവസാനിക്കുന്നൊരു ഡയറ്റ് പ്ലാനും ആര്യ പരിചയപ്പെടുത്തുന്നുണ്ട്. ജിമ്മിനെ മാത്രം ആശ്രയിക്കാതെ വീട്ടമ്മമാര്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്നതാണ് ഈ ഡയറ്റ് ചാര്‍ട്ട്. വയറിനും തുടയ്ക്കുമുള്ള എക്‌സര്‍സൈസുകളും ഇതോടൊപ്പം ആര്യ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്.

Ads by Google
Saturday 16 Feb 2019 04.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW