Tuesday, May 21, 2019 Last Updated 57 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 14 Feb 2019 01.08 PM

ഓഹരി വിപണി നഷ്ടത്തില്‍; സെന്‍സെക്‌സ് 142 പോയന്റ് നഷ്ടത്തില്‍

stock market

മുംബൈ: ഓഹരി വിപണി വീണ്ടും നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 142 പോയന്റ് നഷ്ടത്തില്‍ 35,877ലും ദേശിയ സൂചികയായ നിഫ്റ്റി 56 പോയന്റ് നേട്ടത്തില്‍ 10,737ലും വ്യാപാരം നടത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 600 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 800 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യെസ് ബാങ്ക് ലിമിറ്റഡ്, സിജി പവര്‍ ആന്റ് ഇന്‍ഡസ്ട്രീസ്, ഐസിആര്‍എ ലിമിറ്റഡ്, ടൈം ടെക്‌നോപ്ലാസ്റ്റ് ലിമിറ്റഡ്, ദിവാന്‍ ഹൗസിങ്ങ് എന്നീ കമ്പനികളുടെ ഓഹരി നേട്ടത്തിലും

ഒറാക്കിള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ്, റെപ്‌കോ ഹോം ഫിനാന്‍സ് ലിമിറ്റഡ്, എന്‍ബിസിസി (ഇന്ത്യ), നാഷണല്‍ അലുമിനിയം, ഉഫ്‌ളെക്‌സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW