Wednesday, June 26, 2019 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Feb 2019 04.21 PM

ഡാലസ്സ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ സ്വാമി ചിദാനന്ദ പുരിയുടെ ധർമ്മ സംവാദം

uploads/news/2019/02/287761/Usa130219b.jpg

സനാതന ധർമ്മ സന്ദേശം ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നു സംപൂജ്യ ആല്മീയ ആചാര്യൻ സാമി ചിദാനന്ദ പുരി ഡാലസിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിക്കുന്നു. ഡിസംബർ 15 ന് വൈകിട്ട് 7 മണിക്ക് KHS സ്പിരിച്യുൽ ഹാളിൽ നടക്കുന്ന ധർമ്മ സംവാദം ശ്രവിക്കുവാൻ അനേകം വിജ്ഞാന ദാഹികൾ എത്തിച്ചേരുന്നതായിരിക്കും. സ്വാമിജിയെപ്പോലെയുള്ള ഒരു വേദപണ്ഡിതന്റെ ആധ്യാല്മിക പ്രബോധനം ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ നടത്താൻ സാധിക്കുന്നത് മഹാഭാഗ്യമായി കരുതുന്നു എന്ന് KHS പ്രസിഡന്റ് സന്തോഷ് പിള്ളയും, ട്രസ്റ്റീ ചെയർമാൻ രാജേന്ദ്ര വാര്യരും അറിയിച്ചു.

രവികുമാർ

Ads by Google
Wednesday 13 Feb 2019 04.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW