Tuesday, February 12, 2019 Last Updated 0 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 05.23 PM

പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക്

facebook groups get new formatting messaging features

ഫെയ്‌സ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് അഡ്മിനുകളെ സഹായിക്കാന്‍ കഴിയുന്ന പുതിയ പോസ്റ്റ് ഫോര്‍മാറ്റിങ് രീതിയാണ് ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ക്കുവേണ്ടി അവതരിപ്പിച്ചത്.

ഗ്രൂപ്പിലെ ഒരംഗം നിയമം ലംഘിച്ചാല്‍ അത് അറിയിക്കുന്നതിനും അഡ്മിന്‍ പ്രവര്‍ത്തന ലോഗില്‍ തീയതി പ്രകാരം ഫില്‍ട്ടര്‍ ചെയ്യാനും മെംബര്‍ഷിപ് അപേക്ഷകള്‍ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനും പുതിയ ഫീച്ചര്‍ വഴി കഴിയും.

പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് വളരെ എളുപ്പത്തില്‍ പോസ്റ്റ് ചെയ്യാം. ഗ്രൂപ്പുകളെ അഡ്മിനുകള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഇതുവഴി കഴിയും. ഈ ഫീച്ചറിനു പുറമേ എല്ലാ ഗ്രൂപ്പുകള്‍ക്കും മെന്റര്‍ഷിപ് സൗകര്യവും ഫെയ്‌സ്ബുക്ക് അധികം വൈകാതെ നല്‍കും.

അടുത്ത ഏതാനും മാസത്തിനുള്ളില്‍ തന്നെ മെന്റര്‍ഷിപ് എല്ലാം ഗ്രൂപ്പുകള്‍ക്കും ലഭിക്കും. നോര്‍ത്ത് ആന്റ് സൗത്ത് അമേരിക്കയിലുള്ളവര്‍ക്കായിരിക്കും ആദ്യം ലഭിക്കുക.

Ads by Google
Ads by Google
Loading...
TRENDING NOW