Tuesday, February 12, 2019 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 04.48 PM

നാല് വശങ്ങളിലേയ്ക്കും നീളുന്ന ഡിസ്‌പ്ലേയുമായി ഷവോമി

xiaomi design patent smartphone screen four sided edge screen

പുത്തന്‍ സാങ്കേതിക വിദ്യകളും മികച്ച ഫീച്ചറുകളുമായി പ്രമുഖ ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി വിപണി കീഴടക്കി കഴിഞ്ഞു. നാല് വശങ്ങളിലേയ്ക്കും നീളുന്ന ഡിസ്‌പ്ലേയുളള ഷവോമിയുടെ പുതിയ മോഡലാണ് ശ്രദ്ധേയമാകുന്നത്.

ജനുവരിയില്‍ ഷവോമി പുതിയ ഡിസൈന്‍ ലോക ഇന്റലെക്ച്വല്‍ പേറ്റന്‍ഡ് ഓര്‍ഗനൈസേഷന് സമര്‍പ്പിച്ചതായി ലെറ്റ്‌സ്ഗോ ഡിജിറ്റല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വശത്തിന്റെയും അറ്റം വരെ നീളുന്ന ഡിസ്പ്ലേ മുകളിലേയ്ക്കും താഴേയ്ക്കും നീളുന്നു എന്നതാണ് പ്രത്യേകത. പേറ്റന്‍ഡ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം സ്‌ക്രീനില്‍ ഒരു ബട്ടണ്‍ പോലുമില്ല. പിന്നില്‍ ഡ്യുവല്‍ ക്യാമറയ്ക്കും ഫ്‌ലാഷിനുമുള്ള സ്ഥലമാണുള്ളത്.

അത് മാറ്റി നിര്‍ത്തിയാല്‍ പ്ലെയിനായിട്ടുള്ള ഡിസൈനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഒരു ഫോണും സമാനമായ ഡിസൈനില്‍ ഇറങ്ങിയിട്ടില്ല എന്നത് ഷവോമി ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW