Monday, April 22, 2019 Last Updated 50 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 04.18 PM

കാലാവധി തീര്‍ന്ന മരുന്ന് കഴിച്ചാല്‍...?

uploads/news/2019/02/287505/medicine.jpg

ഒരു മരുന്ന് ആവശ്യമായ വീര്യത്തോടെയും സ്ഥിരതയോടെയും ഇരിക്കുന്ന കാലത്തെയാണ് ആ മരുന്നിന്റെ ഷെല്‍ഫ് ലൈഫ് എന്നു പറയുന്നത്. ആവശ്യമായ വീര്യവും സ്ഥിരതയും നഷ്ടപ്പെടുന്ന സമയമാണ് എക്സ്പെയറി ഡേറ്റ്. ഇൗ എക്സ്പെയറി ഡേറ്റ് വളരെയധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മരുന്നിന്റെ സ്വഭാവം, അതില്‍ അടങ്ങിയിരിക്കുന്ന മറ്റു ഘടകങ്ങള്‍, മരുന്നുകളുടെ ചേരുവകള്‍, അവ സൂക്ഷിക്കുന്ന വിധം, സൂക്ഷിക്കുന്ന സ്ഥലത്തെ താപനില, ഈര്‍പ്പത്തിന്റെ അളവ്, സൂര്യപ്രകാശത്തിന്റെ അളവ് എന്നിവയെല്ലാം മരുന്നിന്റെ കാലാവധിയെ സ്വാധീനിക്കുന്നു.

ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ കഴിച്ചാല്‍ നിങ്ങ​െ​ള കാത്തിരിക്കുന്ന പരിണിതഫലങ്ങള്‍ ഇവയാണ്....

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW