Tuesday, February 12, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 10.11 AM

മൈനസ് 10 ഡിഗ്രി ചലഞ്ച് ഏറ്റെടുത്ത് നടി ശ്രീജിത; കൊടും തണുപ്പില്‍ വന്‍ ഹോട്ടാണ് നടിയെന്ന് സോഷ്യല്‍ ലോകം

 minus 10 degree challenge

മുംബൈ : മൈനസ് 10 ഡിഗ്രി ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് നടി ശ്രീജിത ഡേ. കശ്മീരിലെ ഗുല്‍മാര്‍ഗിലെ മഞ്ഞില്‍ നടിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ വന്‍ ചര്‍ച്ച. മുട്ടോളം മഞ്ഞില്‍, ബിക്കിനിയണിഞ്ഞാണ് നടി ഞെട്ടിച്ചിരിക്കുന്നത്. മെറ്റാലിക് ഗോള്‍ നിറത്തിലുള്ള ബിക്കിനിയില്‍ ശ്രീജിത വന്‍ ഹോട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്.

 minus 10 degree challenge

കദര്‍ശിയാന്‍ സിസ്റ്റേഴ്സിന്റെ മൈനസ് 10 ഡിഗ്രി ചലഞ്ച് ഏറ്റെടുത്താണ് നടി ശ്രീജിത ഫോട്ടോഷൂട്ടിന് തയ്യാറായത്. ഏകതാ കപൂറിന്റെ കസൗട്ടി സിന്ദഗി കേ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രീജിത അഭിനയരംഗത്തെത്തുന്നത്. ഉത്തരന്‍ എന്ന ടിവി പരമ്പരയിലൂടെയാണ് നടി ഏറെ പ്രശസ്തയാകുന്നത്. ഇപ്പോള്‍ നസര്‍ എന്ന ടിവിഷോയില്‍ താരം അഭിനയിക്കുന്നുണ്ട്.

Ads by Google
Tuesday 12 Feb 2019 10.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW