Tuesday, February 12, 2019 Last Updated 2 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.48 AM

യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്‌റ്റില്‍

uploads/news/2019/02/287363/c5.jpg

ഈരാറ്റുപേട്ട: അമ്മയുടെ നഗ്നചിത്രം നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മകളെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു.
ഇരുപതുകാരിയെ പീഡിപ്പിച്ചതിന്‌ ഈരാറ്റുപേട്ട വഞ്ചാങ്കല്‍ സ്വദേശി നവാസി(33)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാള്‍ കഞ്ചാവു കേസിലും പ്രതിയാണെന്നു പോലീസ്‌ പറഞ്ഞു. മാതാവ്‌ നല്‍കിയ പരാതിയെത്തുടര്‍ന്നാണ്‌ നവാസിനെ പിടികൂടിയത്‌.

Ads by Google
Tuesday 12 Feb 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW