Monday, April 22, 2019 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

വിവാഹം രജിസ്‌റ്റര്‍ ചെയ്‌തില്ലെങ്കില്‍ പാസ്‌പോര്‍ട്ട്‌ തടയാന്‍ വ്യവസ്‌ഥ

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ വിവാഹം 30 ദിവസത്തിനുള്ളില്‍ രജിസ്‌റ്റര്‍ ചെയ്യണമെന്ന നിബന്ധനയടങ്ങിയ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ചട്ടം ലംഘിക്കുന്ന പക്ഷം പാസ്‌പോര്‍ട്ട്‌ തടയാനും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്‌ അവതരിപ്പിച്ച ബില്ലില്‍ വ്യവസ്‌ഥയുണ്ട്‌.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW