Tuesday, February 12, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

കേന്ദ്രബജറ്റ്‌ ലോക്‌സഭ കടന്നു

ന്യൂഡല്‍ഹി: മന്ത്രി പീയുഷ്‌ ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിനു ലോക്‌സഭയുടെ അംഗീകാരം. യു.പി.എ. ഘടകകക്ഷികളും ഇടതുപാര്‍ട്ടികളും വോക്കൗട്ട്‌ നടത്തി. സത്യസന്ധതയുള്ള സംവിധാനമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു ബജറ്റ്‌ ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞ ധനമന്ത്രി പീയുഷ്‌ ഗോയല്‍ വ്യക്‌തമാക്കി.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW