Monday, April 22, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.32 AM

ബി.ജെ.പിയോട്‌- സുപ്രീം കോടതി പ്രചാരണത്തെക്കാള്‍ പ്രധാനം കുട്ടികളുടെ പഠനം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തേക്കാള്‍ പ്രധാനം കുട്ടികളുടെ പഠനമാണെന്നു ബി.ജെ.പിയോട്‌ സുപ്രീംകോടതി. പശ്‌ചിമ ബംഗാളില്‍ ഉച്ചഭാഷണികള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണെമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി നിലപാട്‌ അറിയിച്ചത്‌. 2013 ലാണു സംസ്‌ഥാന സര്‍ക്കാര്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ സമീപം ഉച്ചഭാഷിണിക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌. തങ്ങളുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നത്‌ ബംഗാള്‍ സര്‍ക്കാര്‍ തടയുകയാണെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

Ads by Google
Tuesday 12 Feb 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW