Monday, February 11, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.08 PM

രോഗ ബാധിതനായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മാതാ അമൃതാനന്ദമയി; സലിം കുമാര്‍ പറയുന്നു

about matha amruthanandamayi

കൊച്ചി: രോഗ ബാധിതനായിരുന്ന തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയാണെന്ന് നടന്‍ സലിം കുമാര്‍. കൊച്ചിയില്‍ സംഘടിപ്പിച്ച അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സലിംകുമാര്‍ ഇക്കാര്യം പറഞ്ഞത്. ഉദ്ഘാടനത്തിന് ശേഷം വിവിധ സ്വാശ്രയ സംഘങ്ങള്‍ക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും സലിംകുമാര്‍ നിര്‍വഹിച്ചു.

സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ മാതാ അമൃതാനന്ദമയിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളേണ്ടതുണ്ടെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ സ്വാമി പൂര്‍ണാമൃതാനന്ദപുരി പറഞ്ഞു. സ്ത്രീകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ട് അമൃതാനന്ദമയിമഠത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അമൃതശ്രീ സ്വാശ്രയസംഘങ്ങളുടെ എറണാകുളം ജില്ലാ സംഗമമാണ് ഏലൂരിലെ ഫാക്ട് ഗ്രൗണ്ടില്‍ നടന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW