Monday, February 11, 2019 Last Updated 54 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.44 AM

മുഖ്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്കില്‍ അധിക്ഷേപം; യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/02/287191/c7.jpg

രാമമംഗലം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായി ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ട യുവാവിനെ രാമമംഗലം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.
ഊരമന കയ്യാലക്കകത്ത്‌ അഖില്‍ ബാലകൃഷ്‌ണ(21)നെയാണു പുത്തന്‍കുരിശ്‌ സി.ഐ. സേവ്യര്‍, എസ്‌.ഐ: എം.പി. എബി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. മുഖ്യമന്ത്രിയുടെ ഓഫീസ്‌ നല്‍കിയ പരാതിയില്‍ ജില്ലാ പോലീസ്‌ മേധാവി രാഹുല്‍ ആര്‍. നായരുടെ നിര്‍ദേശാനുസരണമാണു നടപടി.

Ads by Google
Monday 11 Feb 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW