Monday, February 11, 2019 Last Updated 54 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.44 AM

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

uploads/news/2019/02/287190/c6.jpg

മൂലമറ്റം: എക്‌െസെസ്‌ റെയ്‌ഡില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ആലക്കോട്‌ വില്ലേജില്‍ ചവര്‍ണ കരയില്‍ വെള്ളിലാം ചുവട്ടില്‍ വീട്ടില്‍ െഫെസല്‍ െമെതീന്‍ ( 24), കലയന്താനി കരയില്‍ ആലയ്‌ക്കല്‍ വീട്ടില്‍ കണ്ണന്‍ (20) എന്നിവരാണ്‌ 11 ഗ്രാം ഗഞ്ചാവുമായി പിടിയിലായത്‌.
ഇന്‍സ്‌പെക്‌ടര്‍ പി.കെ. സുരേഷിന്റെ നേതൃത്വത്തിലുള്ള എക്‌െസെസ്‌ സംഘവുമാണ്‌ റെയ്‌ഡ്‌ നടത്തിയത്‌. െഫെസല്‍ െമെതീനെക്കുറിച്ച്‌ നാട്ടുകാരും കലയന്താനി സ്‌കൂള്‍ അധികൃതരും എക്‌െസെസ്‌ കമ്മീഷണര്‍ക്ക്‌ പരാതി നല്‍കിയിരുന്നു. പ്രതികളെ ഇടുക്കി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Monday 11 Feb 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW