Sunday, July 07, 2019 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 01.03 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ? 09.02.2019

uploads/news/2019/02/286808/2.jpg

മേടം -
സജ്‌ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്‌ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും.

ഇടവം -
വാഹനം വാങ്ങും. സന്താനയശസ്സ്‌ വര്‍ധിക്കും. ബന്ധുക്കളെക്കൊണ്ട്‌ ഗുണം ഉണ്ടാകും. ദുഃഖങ്ങള്‍ മാറും.

മിഥുനം -
വിദേശത്തുള്ളവര്‍ക്കു നല്ല സമയമാണ്‌. നഷ്‌ടവസ്‌തുക്കള്‍ തിരിച്ചുകിട്ടും. കലാകാരന്മാര്‍ക്കു ബഹുമതികള്‍ കിട്ടാനിടയുണ്ട്‌.

കര്‍ക്കടകം -
വിഘ്‌നങ്ങളെ തരണം ചെയ്യും. ഔഷധസേവ ഗുണം ചെയ്യും. ഇന്റര്‍വ്യൂ കളില്‍ പങ്കെടുക്കും. ധനവ്യയം നിയന്ത്രിക്കണം.

ചിങ്ങം -
നേത്രരോഗം മാറും. കുടുംബപ്രശ്‌നങ്ങളെ മറികടക്കും. പ്രവര്‍ത്തനങ്ങളിലെ മന്ദത മാറും. കാര്‍ഷികാദായം മോശമാകില്ല.

കന്നി -
നേതൃസ്‌ഥാനം നഷ്‌ടപ്പെടാനിടയുണ്ട്‌. സ്‌ത്രീകളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്‌. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.

തുലാം -
പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകും. അകാരണമായ ഭീതി ഉണ്ടാകും.

വൃശ്‌ചികം -
വഞ്ചനയില്‍ നിന്നു രക്ഷപ്പെടും. യാത്രാവേളയില്‍ ശ്രദ്ധിക്കണം. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ മാറും. ഗുരുജനപ്രീതി ഉണ്ടാകും.

ധനു -
കലാരംഗത്തുള്ളവര്‍ക്ക്‌ അഭിവൃദ്ധിയുണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വിലകൂടിയ വസ്‌തുക്കള്‍ സ്വന്തമാക്കും. മനഃസന്തോഷം ഉണ്ടാകും.

മകരം -
വിദേശതൊഴില്‍ ലഭിക്കും. അസുഖശമനം ഉണ്ടാകും. രാഷ്‌ട്രീയക്കാര്‍ ശോഭിക്കും. പണച്ചെലവു കുറയും.

കുംഭം -
ഹര്‍ജികള്‍ മാനിക്കപ്പെടും. പാരമ്പര്യസ്വത്തു ലഭിക്കും. കാര്‍ഷികരംഗം വിപുലീകരിക്കും. ജനശ്രദ്ധ പിടിച്ചുപറ്റും.

മീനം -
കുടുംബജീവിതം സമാധാനപരമാകും. മറ്റുള്ളവരുടെ ആദരവിനു പാത്രീഭവിക്കും. ഉദ്ദിഷ്‌ടകാര്യം നേടിയെടുക്കും. തൊഴില്‍രംഗത്തു മാറ്റമുണ്ടാകും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 09 Feb 2019 01.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW