Tuesday, May 21, 2019 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 10.37 AM

ഓഹരി വിപണി നേട്ടത്തില്‍: സെന്‍സെക്‌സ് 150 പോയന്റ് നേട്ടത്തില്‍

stock market

മുംബൈ: വ്യാപാരവാരത്തിന്റെ അവസാന ദിനങ്ങളിലും ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ 150 പോയന്റ് നേട്ടത്തില്‍ 37,109ലും എത്തി. ദേശീയ സൂചികയായ നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 11,096ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 1609 കമ്പനികളുടെ ഓഹരികളില്‍ 941 ഓഹരികളും നേട്ടത്തിലും 592 എണ്ണം നഷ്ടത്തിലുമാണുള്ളത്.

സിജി പവര്‍ ആന്റ് ഇന്‍ഡസ്ട്രി, വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ്, സണ്‍ ഫാര്‍മ്മ അഡ്വാന്‍സ്ഡ്, മെഘമണി ഓര്‍ഗാനിക്‌സ്, ഇന്‍ഫിബീം അവന്യൂസ്, വക്രാന്‍ജി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ ലിമിറ്റഡ്, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ക്യാപിറ്റല്‍, ക്വാളിറ്റി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW