Wednesday, February 06, 2019 Last Updated 0 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 01.41 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(6)

uploads/news/2019/02/286004/nithyam.jpg

മേടം - ജനാനുകൂല്യം ഉണ്ടാകും. ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കണം. ജോലി ഭാരം കുറയും. കൃഷിയില്‍ പുരോഗതിയുണ്ടാകും.
ഇടവം - കര്‍മകുശലത ഉണ്ടാകും. ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. പ്രതിബന്ധ ങ്ങള്‍ മാറും. വരുമാനം കൂടും.
മിഥുനം - രാഷ്‌ട്രീയക്കാര്‍ക്കു നേട്ടങ്ങളുണ്ടാകും. പുതിയ ചുമതലകള്‍ ഏറ്റെടുക്കും. വാണിജ്യശ്രമങ്ങളില്‍ ഏര്‍പ്പെടും. കഴിവു പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും.
കര്‍ക്കടകം - പണച്ചെലവുകള്‍ ഉണ്ടാകും. ബിസിനസ്സില്‍ മാറ്റങ്ങള്‍ വരുത്തും. ഇഷ്‌ട വസ്‌തു സ്വന്തമാക്കും. സ്‌ത്രീകള്‍ മൂലം നേട്ടങ്ങളുണ്ടാകും.
ചിങ്ങം - വീടുവിട്ടു നില്‍ക്കേണ്ടിവരും. പഠനകാര്യങ്ങളില്‍ ശോഭിക്കും. വിജയാനുഭവ ങ്ങള്‍ ഉണ്ടാകും. വാഹനം വാങ്ങും.
കന്നി - കൃഷി ലാഭകരമാകില്ല. തൊഴില്‍രഹിതര്‍ കാത്തിരിക്കേണ്ടിവരും. മുന്‍കോപം ഉണ്ടാകും.
തുലാം - ഊഹക്കച്ചവടത്തില്‍ ഏര്‍പ്പെടരുത്‌. ഇന്റര്‍വ്യൂകളില്‍ ശോഭിക്കും. സുഹൃത്തുക്കളുമായി പിണങ്ങും. വാഹനം വാങ്ങാനുള്ള തീരുമാനം മാറ്റേണ്ടിവരും.
വൃശ്‌ചികം - ഗൃഹനിര്‍മ്മാണം ആരംഭിക്കും. ശ്രേയസ്സു വര്‍ധിക്കും. മേലധികാരികള്‍മൂലം നേട്ടങ്ങളുണ്ടാകും. ആപത്‌ഘട്ടങ്ങളെ തരണം ചെയ്യും.
ധനു - എല്ലാക്കാര്യങ്ങളിലും കൃത്യനിഷ്‌ഠ പാലിക്കും. ധനസ്‌ഥിതി ഉയരും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകും.
മകരം - ആലോചിച്ചു പ്രവര്‍ത്തിക്കുക. ദാമ്പത്യജീവിതം സുഖകരമാകില്ല. കലഹങ്ങളുണ്ടാകും. വസ്‌തുവകകള്‍ വില്‍ക്കും.
കുംഭം - കൃഷി, വ്യാപാരം എന്നിവയില്‍ നഷ്‌ടം. പ്രതികൂലാവസ്‌ഥകള്‍ ഉണ്ടാകും. മനഃസമാധാനം കുറയും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റാന്‍ വിഷമിക്കും.
മീനം - പ്രമാണങ്ങളില്‍ ഒപ്പുവയ്‌ക്കും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‌പര്യം കാണിക്കും. ഉന്നതവ്യക്‌തികളെ സ്വാധീനിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നു.

- അനില്‍ പെരുന്ന - 9847531232

Ads by Google
Wednesday 06 Feb 2019 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW