Friday, June 21, 2019 Last Updated 15 Min 9 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Feb 2019 08.34 AM

'ഇക്ക നിങ്ങളെങ്ങോട്ടാ..' തുറന്നകാറില്‍ പോയ ദുല്‍ഖറിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ ആരാധകരുടെ ചോദ്യം; വൈറല്‍ വീഡിയോ

viral video

'ഇക്ക നിങ്ങളെങ്ങോട്ടാ..' തുറന്നകാറില്‍ പോകുന്ന ദുല്‍ഖര്‍സല്‍മാനോട് ബൈക്കില്‍ ഒപ്പമെത്തി യുവാക്കളുടെ ചോദ്യം. കാറിനുള്ളില്‍ നിന്നും മറുപടിയുമെത്തി, കുമരകം വരെ. സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ് വീഡിയോ. തിരക്കുള്ള റോഡിലൂടെ തുറന്ന കാറില്‍ പോവുകയായിരുന്ന ദുല്‍ഖറിനെ ബൈക്കിലെത്തിയ യുവാക്കളാണ് ശ്രദ്ധിച്ചതും പിന്തുടര്‍ന്ന് വിഡിയോ എടുത്തതും. മമ്മൂട്ടിയെ പോലെ ദുല്‍ഖറിനും ഡ്രൈവിങ്ങില്‍ വലിയ കമ്പമാണ്.

വീഡിയോ കാണാം;

View this post on Instagram

E30

A post shared by mammooka & dq car collection (@dq_carcollection) on

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW