Sunday, February 10, 2019 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 02.02 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(3)

uploads/news/2019/02/285301/nithyam.jpg

മേടം - വിദ്യാലാഭം. ശ്രദ്ധിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആപത്തുകളുണ്ടാകും. വാക്കു പാലിക്കാന്‍ വിഷമിക്കും.
ഇടവം - ഗൃഹനിര്‍മ്മാണം, പഠനം എന്നിവ ഭംഗിയായി നടക്കും. കര്‍മശേഷി വര്‍ധിക്കും. ഉത്തരവാദിത്തബോധം വര്‍ധിക്കും. ഉന്നതജനങ്ങളുമായി സൗഹൃദബന്ധം ഉണ്ടാകും.
മിഥുനം - കുടുംബപ്രശ്‌നങ്ങള്‍ തീരും. വ്യാപാരലാഭം ഉണ്ടാകും. വിഷമാവസ്‌ഥകള്‍ മാറും. കര്‍ഷകര്‍ക്കു നല്ല വിളവുലഭിക്കും.
കര്‍ക്കടകം - മറ്റുള്ളവരുടെ ബഹുമാനത്തിനു പാത്രമാകും. പഠനരംഗത്തു ലഘുപ്രയാസങ്ങള്‍ ഉണ്ടാകും. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും. ദേഹാസ്വസ്‌ഥത കള്‍ ശല്യം ചെയ്യും.
ചിങ്ങം - പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം. വിദ്യാതടസ്സങ്ങള്‍. കര്‍മപുരോഗതി കുറയും.
കന്നി - അന്യദേശവാസം വേണ്ടിവരും. ചെലവുകള്‍ വധിക്കും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ജോലിഭാരം വര്‍ധിക്കും.
തുലാം - മാതാവിന്റെ ആരോഗ്യബുദ്ധിമുട്ട്‌ മാറും. സാമ്പത്തിക ഭദ്രത ഉണ്ടാകും. ബിസിനസ്സില്‍ ക്രമത്തില്‍ പുരോഗതി ഉണ്ടാകും. ആഡംബരപ്രിയത ഉണ്ടാകും.
വൃശ്‌ചികം - മനഃസന്തോഷം വര്‍ധിക്കും. നേതൃസ്‌ഥാനം ഏറ്റെടുക്കും. രോഗങ്ങള്‍ മാറും. ഗുരുജനങ്ങളെ കണ്ടുമുട്ടും.
ധനു - സുഖഭോഗങ്ങള്‍ അനുഭവിക്കും. സന്തോഷവാര്‍ത്ത കേള്‍ക്കും. ആരോഗ്യം മെച്ചപ്പെടും. അലസതാ മനോഭാവം മാറും.
മകരം - മേലധികാരികളുടെ സഹകരണം ഉണ്ടാകും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും.
കുംഭം - ധനനഷ്‌ടം ഉണ്ടാകില്ല. പ്രതികൂല അവസ്‌ഥകളെ തരണം ചെയ്യും. പുതിയ തീരുമാനങ്ങള്‍ എടുക്കും. ആഡംബരപ്രിയത ഉണ്ടാകും.
മീനം - കൂട്ടുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. പ്രയത്നഫലം കിട്ടിത്തുടങ്ങും. ഭവന നവീകരണം സാധ്യമാകും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Sunday 03 Feb 2019 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW