Saturday, February 09, 2019 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.59 AM

നാളത്തെ കെ. ടെറ്റ്‌ പരീക്ഷ മാറ്റി

uploads/news/2019/02/285293/v4.jpg

തിരുവനന്തപുരം: നാളെ നടത്താനിരുന്ന കെ. ടെറ്റ്‌ കാറ്റഗറി 3 പരീക്ഷ അഞ്ചിന്‌ ഉച്ചയ്‌ക്ക്‌ 2.30 മുതല്‍ വൈകിട്ട്‌ അഞ്ചുവരെ നടത്തും. നേരത്തെ നല്‍കിയ ഹാള്‍ടിക്കറ്റ്‌തന്നെ ഉപയോഗിക്കാം.
മൂവാറ്റുപുഴ ഗവ. മോഡല്‍ എച്ച്‌.എസ്‌.എസില്‍ നടത്താനിരുന്ന കെ. ടെറ്റ്‌ കാറ്റഗറി 3 പരീക്ഷ മൂവാറ്റുപുഴ സെന്റ്‌ അഗസ്‌റ്റ്യന്‍സ്‌ ജി.എച്ച്‌.എസിലും മാവേലിക്കര ജി.വി.എച്ച്‌.എസ്‌. ബോയ്‌സില്‍ നടത്താനിരുന്ന പരീക്ഷ മാവേലിക്കര ബിഷപ്‌ ഹോഡ്‌ജ്‌സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടത്തുമെന്നു പരീക്ഷാ സെക്രട്ടറി അറിയിച്ചു.

Ads by Google
Sunday 03 Feb 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW