Wednesday, July 17, 2019 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 12.28 PM

ഓരോ മൂന്ന് മണിക്കൂര്‍ കൂടുമ്പോഴും മാറ്റുന്ന ആര്‍ത്തവ രക്തം നിറഞ്ഞ പാഡ്പൊുകള്‍ പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുപോകേണ്ട ദുര്‍വിധി; നടപടിയെടുക്കൂ... പ്ലീസ്.. പറയുന്നത് ഒരു അധ്യാപികയാണ്

uploads/news/2019/02/285090/napkin.jpg

സോഷ്യല്‍ മീഡിയയില്‍ സ്ത്രീ സുരക്ഷയെ കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും പലരും വാചാലരാകാറുണ്ടെങ്കിലും അതൊന്നും പ്രാവര്‍ത്തികമാക്കാറില്ല. സ്ത്രീകള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പോലും ഇന്ന് പരിഹാരം കാണാന്‍ ആരും ശ്രമിക്കാറില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുഇടങ്ങളിലും സാനിട്ടറി നാപ്കിനുകള്‍ ഡിസ്പോസ് ചെയ്യാന്‍ സംവിധാനം ഇല്ലാത്തതും സ്ത്രീകള്‍ നേരിടുന്ന ഗൗരവതരമായ ഒരു പ്രശ്നമാണ്. ഇതിനെ കുറിച്ച് വ്യക്തമായി ചൂണ്ടിക്കാട്ടുകയാണ് അധ്യാപിക കൂടിയായ നിസാ സലീം.

ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ പാഡ് ഡിസ്പോസ് ചെയ്യാന്‍ വേണ്ട സംവിധാനം ടോയ്ലറ്റിന് ഒപ്പം ഉണ്ടോയെന്നാണ് നിസാ സലീം ചോദിച്ചിരിക്കുന്നത്.

നിസയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം...

Ads by Google
Saturday 02 Feb 2019 12.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW