Monday, April 22, 2019 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 02.19 PM

അതിഥികള്‍ക്ക് സദ്യക്കിടെ പണം വിതരണം നടത്തി ഒരമ്മ: വീഡിയോ വൈറല്‍

Viral video

വ്യത്യസ്തമായ ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ക്ഷണിച്ച് വരുത്തിയ അതിഥികള്‍ക്ക് സദ്യയ്ക്കിടെ പണം വിതരണം നല്‍കുന്ന ഒരു അമ്മയുടെ വീഡിയോയാണ് പുറത്ത് വന്നത്. പ്രായമായ ഒരമ്മയാണ് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അതിഥികള്‍ക്ക് നോട്ട് വിതരണം ചെയ്യുന്നത്.

സ്ഥലം എവിടെയാണെന്നോ, ഇതൊരു വിവാഹച്ചടങ്ങാണോ അതോ മറ്റെന്തെങ്കിലും പരിപാടിയെന്നോ എന്നൊന്നും വ്യക്തമല്ല. എല്ലാവരും പണം വാങ്ങിയപ്പോള്‍ ഒരു യുവാവ് പണം നിരസിക്കുന്നതും നിര്‍ബന്ധിച്ച് അമ്മ പണം നല്‍കുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ എത്ര രൂപയാണ് നല്‍കുന്നതെന്ന് വ്യക്തമല്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW