Wednesday, January 30, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jan 2019 01.46 AM

സെക്യൂരിറ്റി പ്രിന്റിങ്‌ പ്രസ്‌: 38 ഒഴിവ്‌

ഹൈദരാബാദിലെ സെക്യൂരിറ്റി പ്രിന്റിങ്‌ പ്രസ്‌ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക്‌ നിയമനം നടത്തുന്നു. 38 ഒഴിവുകളുണ്ട്‌. ജനുവരി 29 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 11. സൂപ്പര്‍വൈസര്‍ (റിസോഴ്‌സ് മാനേജ്‌മെന്റ്‌) (ഒഴിവ്‌ നാല്‌). ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്‌സ്) ഒഴിവ്‌-ഒന്ന്‌. ജൂനിയര്‍ ടെക്‌നീഷ്യന്‍ (പ്രിന്റിങ്‌) (ഒഴിവ്‌-30) ഫയര്‍മെന്‍ (ആര്‍.എം) (ഒഴിവ്‌-മൂന്ന്‌) എന്നീ തസ്‌തികകളിലാണ്‌ ഒഴിവ്‌.
വിശദവിവരങ്ങള്‍ക്ക്‌: www.spphyedrba.d spmcil.com

Wednesday 30 Jan 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW