Monday, April 22, 2019 Last Updated 49 Min 19 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jan 2019 08.57 PM

കോട്ടയം റെന്റ് കണ്‍ട്രോള്‍ കോടതി മുമ്പാകെ

കോട്ടയം റെന്റ് കണ്‍ട്രോള്‍ കോടതി മുമ്പാകെ

(കോട്ടയം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതി)

O.P. No. 23/2018

വാദി: കെ.വി. തോമസ്, കോളശേരി വീട്, പാമ്പാടി വില്ലേജ്, വെള്ളൂര്‍ കര, വെള്ളൂര്‍ പി.ഒ., കോട്ടയം താലൂക്കിനുവേണ്ടി മുക്ത്യാറുകാരന്‍ ടിയില്‍ ഷൈന്‍ അലക്‌സ് തോമസ്.

പ്രതി: റംലാ ബീഗം, നൂര്‍ജി മന്‍സില്‍, പാമ്പാടി വില്ലേജ്, വെള്ളൂര്‍ കര, വെള്ളൂര്‍ പി.ഒ., കോട്ടയം താലൂക്ക്.

മേല്‍നമ്പര്‍ കേസില്‍ എതൃകക്ഷിയെ തെര്യപ്പെടുത്തുന്നത്

മേല്‍നമ്പര്‍ കേസിലെ ഹര്‍ജിപട്ടിക ഫ്‌ളാറ്റില്‍ നിന്നും എതൃകക്ഷിയെ ഒഴിപ്പിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചിട്ടുള്ള ഹര്‍ജി 8/2/2019-ല്‍ കോട്ടയം റെന്റ് കണ്‍ട്രോള്‍ കോടതി മുമ്പാകെ അവധി വച്ചിട്ടുള്ളതാണ്. ഈ ഹര്‍ജി അനുവദിക്കുന്നതില്‍ എതൃകക്ഷിക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ അന്നേദിവസം നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണ്. അല്ലാത്തപക്ഷം താങ്കള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരുവിധ ആക്ഷേപവും ഇല്ലായെന്ന് കണ്ട് ഹര്‍ജി തീര്‍പ്പാക്കുന്നതാണെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

ഉത്തരവിന്‍പ്രകാരം

ഹര്‍ജിക്കാരന്‍ഭാഗം അഡ്വക്കേറ്റ്

എം.സി. സ്‌കറിയ

05.01.2019
(ഒപ്പ്)

Ads by Google
Tuesday 29 Jan 2019 08.57 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW