Saturday, February 09, 2019 Last Updated 51 Min 26 Sec ago English Edition
Todays E paper
Ads by Google
Tuesday 29 Jan 2019 04.34 PM

സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്; ഉള്ളി അരിഞ്ഞ് പാട്ടുപാടി വൈറലായ അമ്പിളി ഉള്ളു തുറക്കുന്നു- വീഡി​യോ

uploads/news/2019/01/284021/ambily.jpg

ഓരോ മണ്‍തരിയിലും കല തുടിക്കുന്ന കോട്ടയം തെക്കുംതലയിലെ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടീലെ ക്യാന്റീന്‍ പോലും കലാ കേന്ദ്രമാണെന്ന് തെളിയിക്കുന്നതായിരുന്നു അവിടുത്തെ ജീവനക്കാരിയായ അമ്പിളി സവോള അരിഞ്ഞുകൊണ്ട് പാടിയ കനക നിലാവേ... എന്ന ഗാനം. വാദ്യോപകരണങ്ങളോ മറ്റ് സാങ്കേതിക വിദ്യകളോ ഇല്ലാതെ അടുക്കളത്തിരക്കിനൊപ്പം പാടിയ പാട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംഗീതപ്രേമികള്‍ നെഞ്ചേറ്റി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW