Monday, April 22, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jan 2019 01.57 AM

ഐ.പി.സി സണ്‍ഡേ സ്‌കൂള്‍ സമ്മേളനം

കുമ്പനാട്‌: ഐ.പി.സി. സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ മേഖലാ പ്രവര്‍ത്തക സമ്മേളനം ഇന്നു മൂന്നിന്‌ ഐ.പി.സി ഏലീം ഹാളില്‍ നടക്കും. സണ്‍ഡേ സ്‌കൂള്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി പാസ്‌റ്റര്‍ ജോസ്‌ തോമസ്‌ ജേക്കബ്‌ ഉദ്‌ഘാടനം ചെയ്യും.
മേഖലാ പ്രസിഡന്റ്‌ പാസ്‌റ്റര്‍ എം. മാത്യു അധ്യക്ഷത വഹിക്കും. പന്തളം, കറുകച്ചാല്‍, ചങ്ങനാശേരി, കുമ്പനാട്‌, മല്ലപ്പള്ളി, തിരുവല്ല, കുട്ടനാട്‌ ഉള്‍പ്പെടെയുള്ള സെന്റര്‍ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുക്കണമെന്നു സെക്രട്ടറി പി.സി. ജോണ്‍ ആവശ്യപ്പെട്ടു.

Ads by Google
Saturday 26 Jan 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW