Monday, April 22, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jan 2019 01.57 AM

ഫാ. ഡോ. ജയിംസ്‌ പുന്നപ്ലാക്കല്‍ ചെറുപുഷ്‌പ മിഷന്‍ലീഗ്‌ ദേശീയ ഡയറക്‌ടര്‍

ഭരണങ്ങാനം: ചെറുപുഷ്‌പ മിഷന്‍ലീഗ്‌ ദേശീയ ഡയറക്‌ടറായി ഫാ. ഡോ. ജെയിംസ്‌ പുന്നപ്ലാക്കലിനെ തെരഞ്ഞെടുത്തു. നാലു വര്‍ഷത്തേക്കാണ്‌ നിയമനം.
ചെറുപുഷ്‌പ മിഷന്‍ലീഗ്‌ ഇടുക്കി രൂപതാ ഡയറക്‌ടര്‍, സംസ്‌ഥാന വൈസ്‌ ഡയറക്‌ടര്‍, അന്തര്‍ദേശീയ ഡയറക്‌ടര്‍, ഇടുക്കി രൂപതാ ചാന്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ല്യൂവന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ ധാര്‍മ്മിക ദൈവശാസ്‌ത്രത്തില്‍ ഡോക്‌ടറേറ്റ്‌ നേടിയ ഇദ്ദേഹം മുരിക്കാശേരി പാവനാത്മാ കോളേജ്‌ ബര്‍സാര്‍, രൂപതാ വിമന്‍സ്‌ കമ്മീഷന്‍ ഡയറക്‌ടര്‍, രൂപതാ എക്യുമെനിക്കല്‍ കമ്മിഷന്‍ ഡയറക്‌ടര്‍ എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

Ads by Google
Saturday 26 Jan 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW