Saturday, February 09, 2019 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jan 2019 01.57 AM

എന്‍.എം.രാജു പി.സി.ഐ. പ്രസിഡന്റ്‌

തിരുവല്ല: പെന്തക്കോസ്‌ത്‌ സഭകളുടെ ഐക്യവേദിയായ പെന്തക്കോസ്‌ത്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ (പി.സി.ഐ) ദേശീയ പ്രസിഡന്റായി എന്‍.എം. രാജുവും (തിരുവല്ല), ജനറല്‍ സെക്രട്ടറിയായി പാസ്‌റ്റര്‍ ജോസ്‌ അതുല്യയും (കോന്നി) തെരഞ്ഞെടുക്കപ്പെട്ടു.
ആഞ്ഞാലിത്താനം ഐ.പി.സി. സഭാംഗവും നെടുംപറമ്പില്‍ ഗ്രൂപ്പ്‌ സ്‌ഥാപനങ്ങളുടെ ഉടമയുമായ എന്‍.എം. രാജു നിലവില്‍ വര്‍ക്കിങ്‌ പ്രസിഡന്റായിരുന്നു.
മറ്റ്‌ ഭാരവാഹികള്‍: പാസ്‌റ്റര്‍മാരായ ജെ. ജോസഫ്‌, കെ.എ. ഉമ്മന്‍, വൈ. യോഹന്നാന്‍ (വൈസ്‌ പ്രസിഡന്റുമാര്‍), പി.ഒ. വര്‍ഗീസ്‌, ബെന്നി കൊച്ചുവടക്കേല്‍ (സെക്രട്ടറിമാര്‍), ബിജു വര്‍ഗീസ്‌ (ട്രഷറര്‍), പി.ജി. ജോര്‍ജ്‌ (ചാരിറ്റി കണ്‍വീനര്‍), പാസ്‌റ്റര്‍ എം.കെ. കരുണാകരന്‍ (പ്രെയര്‍ കണ്‍വീനര്‍), അജി കുളങ്ങര (മീഡിയ കണ്‍വീനര്‍), ജി. ശിലാസ്‌കുട്ടി, പാസ്‌റ്റര്‍ ബേബി കടമ്പനാട്‌, രാജു ആനിക്കാട്‌, തോമസ്‌ വര്‍ഗീസ്‌, ജോജി ഐപ്പ്‌ മാത്യൂസ്‌, പി.എ. ജെയിംസ്‌, കെ.ഒ. ജോണ്‍സന്‍ (ദേശീയ എക്‌സ്‌ക്യൂട്ടീവ്‌ അംഗങ്ങള്‍).

Ads by Google
Saturday 26 Jan 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW