Friday, July 12, 2019 Last Updated 28 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 25 Jan 2019 12.30 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2019/01/283047/2.jpg

മേടം - സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കണം.
ഇടവം - ഗുരുജാനുകൂല്യം ഉണ്ടാകും. ഉദാരമായി പെരുമാറും വീടു പുതുക്കിപ്പണിയാന്‍ തീരുമാനിക്കും. ധനസ്‌ഥിതി ഉയരും.
മിഥുനം - വിദേശയാത്രാ ആഗ്രഹം നടക്കും. പാരമ്പര്യ സ്വത്തു ലഭിക്കും. തൊഴില്‍ പ്രതിസന്ധി മാറും. വിവേകത്തോടെ പെരുമാറണം.
കര്‍ക്കടകം - പുതിയ വരുമാനമാര്‍ണ്മങ്ങള്‍ ഉണ്ടാകും. ഭാഗ്യം, കീര്‍ത്തി എന്നിവ ഉണ്ടാകും. വിദേശയാത്രകള്‍ ഉണ്ടാകും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും.
ചിങ്ങം - പുതിയ ബന്ധങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ്‌ വര്‍ധിക്കും. കാര്‍ഷികാദായം മോശമാകില്ല. ചെലവുകള്‍ കുറയ്‌ക്കാനാകും.
കന്നി - ശത്രുപീഡ കുറയും. വിദ്യാപുരോഗതി, രോഗശാന്തി ഉണ്ടാകം. ആരോഗ്യബുദ്ധിമുട്ട്‌ മാറും കര്‍മ്മമാറ്റം ഗുണം ചെയ്യും.
തുലാം - മംഗളകര്‍മ്മങ്ങള്‍ക്കു സാക്ഷ്യം വഹിക്കും. എല്ലാ കാര്യത്തിലും ശ്രദ്ധ നല്ലതാണ്‌. എടുത്ത നിലപാടുകളില്‍ ഉറച്ചു നില്‍ക്കും. പ്രവര്‍ത്തനരംഗങ്ങളില്‍ ശോഭിക്കും.
വൃശ്‌ചികം - യാത്രകളും അനാവശ്യ ചെലവുകളും കുറയ്‌ക്കണം. ബന്ധുജനങ്ങളെക്കൊണ്ട്‌ ഗുണമുണ്ടാകും. ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാകും.
ധനു - വാക്കുതര്‍ക്കങ്ങളില്‍ക്കൂടി ശത്രുക്കളെ സമ്പാദിക്കും. അന്യരെ സഹായിക്കും. ഭാര്യയുമായുള്ള പിണക്കം മാറ്റും. ശരീരസുഖം നന്നേ കുറയും.
മകരം - ഗൃഹത്തില്‍ അസ്വസ്‌ഥതയുണ്ടാകും. സന്താനങ്ങള്‍ക്ക്‌ അഭിവൃദ്ധിയുണ്ടാകും. വരവിനേക്കാള്‍ ചെലവ്‌ വര്‍ധിക്കും. ഗുരുതുല്യരായവരുടെ പ്രീതി നേടിയെടുക്കും.
കുംഭം - പണം ആവശ്യത്തിനു തികയാതെ വരും. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കും. എതിര്‍പ്പുകളെ മറികടക്കും. ലഘുവായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
മീനം - സാമ്പത്തിക പ്രശ്‌നങ്ങള്‍ തീരും. ജോലി സംബന്ധമായി യാത്ര വേണ്ടിവരും. സുഖഭോഗങ്ങള്‍ വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്‌ഥാനത്തേക്ക്‌ ഉയര്‍ത്തപ്പെടും.

നിത്യജ്യോതിഷഫലം - അനില്‍ പെരുന്ന - 9847531232

Ads by Google
Friday 25 Jan 2019 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW